അധ്യായം നാല്


ഡെത്ത് കാള്‍സ്
Batton Boss

കീരന്റെ നോട്ടം നേരിട്ടപ്പോള്‍ നട്ടെല്ലിനകത്തുകൂടി ഒരു മഞ്ഞു കണത്തിന്റെ മരവിപ്പ് താഴേയ്കക്ിഴയുന്നതായി ഷീലയ്ക്ക് അനുവപ്പെട്ടു.
അവള്‍ സ്തബ്ധയായിപ്പോയി.
ക്രോധത്തോടെ അവന്‍ കത്തി ബിന്‍സിയുടെ കഴുത്തില്‍ നിന്നു ശക്തിയായി വലിച്ചിട്ട് തന്റെ നേര്‍ക്കു നീട്ടുന്നതായി അവള്‍ക്കു തോന്നി.
കണ്ണിനു മുന്നിലേക്ക് നീട്ടിയ കത്തി ബ്ലേഡിലൂടെ ചോര തെന്നി ഇറങ്ങുന്നു...
പെട്ടെന്ന ബിന്‍സി ജോര്‍ജിന്റെ കൈ തട്ടിമാറ്റി...
ഷീല ഇടയില്‍ വന്നതോടെ അയാളുടെ ഏകാഗ്രത നഷ്ടപ്പെട്ടിരുന്നു. ജോര്‍ജ് ഇരുവരേയും മാറിമാറി നോക്കി.
ഷീലയും നടുക്കം വിട്ടുണര്‍ന്നു.
നിന്റെ ഷോയൊന്നും ഇവിടെ വേണ്ട. വേഗം ഇവിടെ നിന്നു പോകുന്നതാണു നല്ലത്.
ബിന്‍സി ക്രുദ്ധയായി.

താനാരാ... തനിക്കെന്താ വേണ്ടത്...? വീട്ടില്‍ കയറിവന്ന് തെമ്മാടിത്തരം കാണിക്കുന്നോ...
ഷീലയുടെ ചോര തിളച്ചു.
അയാള്‍ രോഷത്തോടെ കത്തി ഉയര്‍ത്തി. അവര്‍ക്ക് അനങ്ങാന്‍ പോലും കഴിയുന്നതിനു മുമ്പ് കത്തി ടീപോയില്‍ ആഞ്ഞു കുത്തി. ട്രേയും മറ്റു സാധനങ്ങളും പൊട്ടിത്തെറിച്ചു. ബിന്‍സിയുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തുന്നതുപോലെയായിരുന്നു അയാളതു ചെയ്തത്.
അവളുടെ
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27