ഇഞ്ചി ജ്യൂസ് കഴിക്കൂ ശരീരത്തിന് ഉത്തമം


reporter

ഇഞ്ചി ജ്യൂസ് പ്രമേഹം കുറയ്ക്കുമെന്ന് റിപ്പോര്ട്ട്. സിഡ്‌നി സര്വകലാശാലയിലെ ശാസ്ത്രജ്ഞന്മാര് നടത്തിയ ഗവേഷണകത്തിലാണ് കണ്ടെത്തല്. ഇഞ്ചിയുടെ നീര് ഉപയോഗിക്കുന്നവരുടെ പേശികള് രക്തത്തില് നിന്ന് കൂടുതല് ഗല്‍ക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. ഇന്‌സുലിന്റെ സഹായമില്ലാതെ തന്നെ പേശികള്ക്ക് കൂടുതല് ഗ്ലൂക്കോസ് സ്വീകരിക്കാന് ഇഞ്ചി വഴിയൊരുക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, ശരീരത്തിലെ വിഷാംശങ്ങള് ഇല്ലാതാക്കാനുമുള്ള കഴിവ് ഇഞ്ചിക്കുണ്ട്.

PREVIOUS STORY