ചിക്കന്‍ ന്യൂഡിസ്


reporter

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – 4 കപ്പ്

ന്യൂഡില്‍സ് – 200 ഗ്രാം

സവാള2 എണ്ണം

കാരറ്റ് 100 ഗ്രാം

ഇഞ്ചിഒരു കഷണം

എണ്ണ

കാപ്‌സിക്കം2 എണ്ണം

മുളക്‌പൊടി2 സ്പൂണ്‍

സോയാസോസ് 2 സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

വെളുത്തുള്ളി1 ചുള

തയ്യാറാക്കേണ്ട വിധം

മുക്കാല്‍ഭാഗത്തോളം ന്യൂഡില്‍സ് എടുത്ത് വേവിച്ചു വയ്ക്കുക.സവാള,ക്യാപ്‌സിക്കം,വെളുത്തുള്ളി എന്നിവ കനം കുറച്ച് അരിഞ്ഞ് വയ്ക്കുക.കാരറ്റ് ,ഇഞ്ചി എന്നിവ നീളത്തില്‍ð ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.എല്ലു കളഞ്ഞ ചിക്കന്‍ എണ്ണയില്‍ð മൂപ്പിച്ച് കോരുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്നóചേരുവകള്‍ ഓരോന്നായി ഇതേ എണ്ണയില്‍ തന്നെ വഴറ്റുക. ഇതില്‍ðമുളക്‌പൊടി,സോയാസോസ് എന്നിവ ചേര്‍ത്തിളക്കുക. അതിനുശേഷം വേവിച്ച ന്യൂഡില്‍സും ഉപ്പും ചേര്‍ത്തിളക്കുക. വെള്ളം വറ്റിച്ചശേഷം ഇത് ഇറച്ചിയില്‍ð ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിന്റെ മുകളില്‍ð ബാക്കിയുള്ള ന്യൂഡില്‍സ് എണ്ണയില്‍ð വറുത്ത് വിതറുക.

PREVIOUS STORY