ബനാന യോഗര്‍ട്ട് ഷേക്ക്


reporter

 പഴം നുറുക്കിയത് 1 കപ്പ് വാനില യോഗര്‍ട്ട്2 കപ്പ് വാനില ഫ്‌ളേവര്‍ 1 ടീസ്പൂണ്‍ തേന്‍2 ടേബിള്‍ സ്പൂണ്‍ കശുവണ്ടിപ്പരിപ്പ്അര കപ്പ് എലയ്ക്കാപ്പൊടിഅര ടീസ്പൂണ്‍ ഐസ് മുകളില്‍ പറഞ്ഞ ഐസ് ഒഴികെയുള്ള എല്ലാ ചേരുവകയും ഒരുമിച്ച് മിക്‌സിയിലോ ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിച്ചെടുക്കാം. ഐസ് കഷ്ണങ്ങള്‍ പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കാം. മേമ്പൊടി വാനില ഫ്‌ളേവറിനു പകരം വേറെ ഏതു രുചികളില്‍ വേണമെങ്കിലും ഇതുണ്ടാക്കാം.

PREVIOUS STORY