തേങ്ങാ ബദാം ബര്‍ഫി


reporter

 തേങ്ങാ- 1

 അണ്ടിപ്പരിപ്പ്- 15 എണ്ണം

 നെയ്യ്- 250 ഗ്രാം

 ഏലക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം:

 തേങ്ങാ തിരുമ്മി പീര എടുക്കുക. അണ്ടിപ്പരിപ്പ് പാലില്‍ കുതിര്‍ത്തുവെയ്ക്കുക. തേങ്ങായും അണ്ടിപ്പരിപ്പും മിക്‌സിയില്‍ അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ കുറച്ചു നെയ്യ് ഒഴിച്ച് അരച്ച കൂട്ട് ഇടുക. അടിയില്‍പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. അടിയില്‍ പിടിക്കാതെ ഇളകിവരുമ്പോള്‍ ഒരു പാത്രത്തില്‍ നെയ് പുരട്ടി കൂട്ട് അതില്‍ ഒഴിക്കുക. ഒരു സ്പൂണ്‍കൊണ്ട് പരത്തുക. ചെറുചൂടോടെ കത്തികൊണ്ട് മുറിക്കുക. തണുത്തശേഷം മുറിച്ചെടുക്കുക.

PREVIOUS STORY