സെലീനയുടെയും ജസ്റ്റിന്റെയും അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍


Reporter

തമ്മിലടിച്ചു കഴിഞ്ഞിരുന്ന പോപ് ഗായകാന്‍ ജസ്റ്റിന്‍ ബീബറും മുന്‍ കാമുകി ഹോളിവുഡ് നടി സെലീന ഗോമസും ഒന്നിക്കുന്നു എന്ന് സൂചനകള്‍ . ഇരുവരും അര്‍ദ്ധ നഗ്‌നരായി കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ജസ്റ്റിന്‍ തന്നെയാണ് പോസ്റ്റു ചെയ്തത്. നോര്‍വേയില്‍ വച്ച് രണ്ടു പേരും ചുംബനത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയിലാണ് ഇരുവരുടെയും ആരാധകരെ ആവേശം കൊള്ളിച്ചു ജസ്റ്റിന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ചുംബനത്തിനു തയ്യാറെടുക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലീനയുടെ റ്റാറ്റൂ ജസ്റ്റിന്റെ ദേഹത്ത് കണ്ടതും വാര്‍ത്തയായിരുന്നു.

PREVIOUS STORY