ആപ്പിള്‍ ബനാന സ്മൂത്തി


reporter

 ആപ്പിള്‍2 പഴം2 തണുപ്പിച്ച പാല്‍2 കപ്പ് പഞ്ചസാര2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും തൊലി കളഞ്ഞ പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറിലോ മിക്‌സിയിലോ ഒരുമിച്ച് അടിയ്ക്കുക. ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി. ഇത് ഫ്രിഡ്ജില്‍ വച്ചു തണുിപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇതിലേക്കിടാം. സ്‌ട്രോബെറി, മുന്തിരി തുടങ്ങിയവ ആപ്പിള്‍ ബനാന സ്മൂത്തി അലങ്കരിക്കാന്‍ ഉപയോഗിക്കാം.

PREVIOUS STORY