സമ്മര്‍ സാലഡ്


reporter

 ചേരുവകള്‍

 മാമ്പഴം - ഒന്ന്

 പ്ലം - 6 എണ്ണം

 കാരറ്റ് - ഒന്ന്

 കപ്പളങ്ങ - കാല്‍ ഭാഗം കഷണങ്ങള്‍

 തക്കാളി - ഒന്ന്

 പച്ചമുളക് - ഒന്ന്

 വറുത്ത് എള്ള് - അര ടീസ്പൂ.

 നാരങ്ങാനീര് - 1 ടീസ്പൂ.

 ഒലിവെണ്ണ - 1 ടീസ്പൂ.

 പുഴുങ്ങിയ മുട്ട അരിഞ്ഞത് - ഒന്ന്

 ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്



 തയാറാക്കുന്ന വിധം

 പച്ചമുളക് പൊടിയായരിയുക. എണ്ണ, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ തമ്മില്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും തമ്മില്‍ യോജിപ്പിച്ച് ലെറ്റിയൂസിലയിലേക്കു വിളമ്പുക.

PREVIOUS STORY