പാലക് ഡിപ്പ്


reporter

 ചേരുവകള്‍

 പാലക് ചീര -4 കപ്പ് പൊടിയായരിഞ്ഞത്

 തൈര് (പുളിച്ചത്) -1 കപ്പ്

 ജീരകം വറുത്തു പൊടിച്ചത് - 1 ടീസ്പൂ.

 നാരങ്ങാനീര് - 1 കപ്പ്

 വെള്ളം - അര കപ്പ്

 ഉപ്പ് - പാകത്തിന് തയാറാക്കുന്ന വിധം

 എല്ലാം നന്നായടിച്ച് തണുപ്പിച്ച് നാരങ്ങാ നീരൊഴിച്ച് വിളമ്പുക

PREVIOUS STORY