മാംഗോ ലസി


reporter

 പഴുത്ത മാങ്ങ4 തണുപ്പിച്ച പാല്‌നാലു കപ്പ് തൈര്2 കപ്പ് പഞ്ചസാരഒന്നര കപ്പ് പിസ്ത, ബദാം, ചെറിഅരക്കപ്പ മാങ്ങ, പാല്‍, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

PREVIOUS STORY