ചോക്കലേറ്റ് സ്മൂത്തി


Reporter

സ്‌ടോബെറി1 കപ്പ് വാനില ഫല്‍വേര്‍ യോഗര്‍ട്ട്1 കപ്പ് ചോക്ലേറ്റ് സോസ്4 ടേബിള്‍ വിപ് ക്രീം ഐസ് ക്യൂബ് വിപ് ക്രീം, ഐസ് ക്യൂബ് എന്നിവയൊഴികെ എല്ലാം ബ്ലെന്ററില്‍ ഒരുമിച്ചടിയ്ക്കുക. ഇതിനു മുകളല്‍ വിപ് ക്രീം ചേര്‍ക്കാം. ഐസ് ക്യൂബുകള്‍ ചെറുതാ്ക്കി ഉടച്ച് ഇതിലേക്കു ചേര്‍്ക്കാം. സ്വാദേറും ചോക്കലേറ്റ സ്മൂത്തി തയ്യാര്‍

PREVIOUS STORY