ജല്‍ ജീര


reporter

ചേരുവകള്‍

 പുളി നൂറ് ഗ്രാം, വറുത്തുപൊടിച്ച ജീരകം രണ്ടു ടേബിള്‍ സ്പൂണ്‍, പുതിനയില ഒരു കെട്ട്, നാരങ്ങാനീര് രണ്ട് ടേബിള്‍ സ്പൂണ്‍, ബ്ലാക് സാള്‍ട്ട് അര ടീ സ്പൂണ്‍, പൊടിച്ച പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍, ചൂടുവെള്ളം ആറ് കപ്പ്.

 തയാറാക്കുന്ന വിധം

 പുളി ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചു വയ്ക്കു ക. പുതിനയില കുറച്ചെടുത്ത് അരച്ച്, ജീരകപ്പൊടിയുമായി ചേര്‍ക്കുക. പഞ്ചസാര, ഉപ്പ്, നാരങ്ങാനീര് എന്നിവയും ചേര്‍ത്ത് എല്ലാം കൂടി യോജിപ്പിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഗ്ലാസുകളില്‍ നിറച്ച് മീതെ പുതിനയില മിച്ചം ഉള്ളതിട്ട് അലങ്കരിച്ചു വിളമ്പുക.

PREVIOUS STORY