അറേഞ്ച്ഡ് മാര്യേജ് പൊളിക്കാന്‍ പെണ്‍കുട്ടികളുടെ പാട്ട്

മദ്രാസ് ഐഐടിയിലെ മൂന്ന് മിടുക്കികള്‍ തയ്യാറാക്കിയ, യൂട്യൂബില്‍ തരംഗമായ സംഗീത വിഡിയോ ഹിറ്റായി. യാഥാസ്ഥിതിക മനോഭാവമുള്ള ഒരു അമ്മ തന്റെ മകനായി പെണ്‍കുട്ടിയെ അന്വേഷിക്കുമ്പോള്‍ പറയാറുള്ള കാര്യങ്ങളൊക്കെയെന്താണെന്ന് വിവരിക്കുകയാണ് ബീ ഔര്‍ പൊണ്ടാട്ടി എന്നു പേരിട്ട ഈ വി!ഡിയോയിലൂടെ. എംബിഎ വിദ്യാഭ്യാസ യോഗ്യത, ആറടി ഉയരം, വെളുത്ത നിറം... ഈ ഗുണകണങ്ങളെല്ലാമുണ്ട് കഥാനായികയായ അമ്മയുടെ മകന്. അവന് കല്യാണം കഴിക്കുവാനൊരു പെണ്ണിനെ വേണം. അവള്‍ക്ക് ചില യോഗ്യതകളൊക്കെ അത്യാവശ്യമാണ്. അതിലൊരു മാറ്റവുമില്ല. അമ്മ പറയുകയാണ് അതെന്തെല്ലാമെന്ന്... വൈവാഹിക പരസ്യങ്ങളിലെ വാചകങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അറേഞ്ച്
ReadMore
";

ബിസിനസിന്റെ ഫസ്റ്റ് ലേഡി

ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ബിസിനസിന്റെ ഫസ്റ്റ് ലേഡി എന്നാണ് നിതയെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട 50 പേരുടെ പട്ടികയിലാണ് നിത ഒന്നാമതെത്തിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എട്ടു പേര്‍ ഇടംനേടിയിട്ടുണ്ട്. എസ്ബിഐ ചെയര്‍മാനും മാനെജിങ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മുസിഗ്മ സിഇഒ അംബിക ധീരജ്(14ാം സ്ഥാനം), വെല്‍പ്‌സണ്‍ ഇന്ത്യ സിഇഒ ദിപാലി ഗോയങ്ക(16ാംസ്ഥാനം), ലു!
ReadMore
";

ബാറ്റണ്‍ ബോസ് എഴുതുന്ന നോവൽ - ഡെത്ത് കാൾസ്